Kerala Live
Advertisement

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പ

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പദവി ഉപയോഗിച്ച് കുടുംബത്തിലെ 43 പേര്‍ക്ക് ജി സുകുമാരന്‍നായര്‍ ജോലി നല്‍കി. തനിക്കെതിരായി ആരോപണം തുടര്‍ന്നാല്‍ തെളിവു സഹിതം ഇക്കാര്യങ്ങള്‍ പുറത്തുവിടും. സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കില്ലെന്നും കാണിക്കുന്ന മര്യാദാകേട് ജനമധ്യത്തില്‍ പറയുമെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞുഎന്നാല്‍ താന്‍ കേസ് കൊടുക്ക് എന്നൊരു ചൊല്ലുണ്ട്. സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആഗ്രഹിക്കുന്ന

U

By user2

1 min read

Share
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പ
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പ — Kerala Live

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെല്ലുവിളിച്ചും ആരോപണം ഉന്നയിച്ചും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പദവി ഉപയോഗിച്ച് കുടുംബത്തിലെ 43 പേര്‍ക്ക് ജി സുകുമാരന്‍നായര്‍ ജോലി നല്‍കി. തനിക്കെതിരായി ആരോപണം തുടര്‍ന്നാല്‍ തെളിവു സഹിതം ഇക്കാര്യങ്ങള്‍ പുറത്തുവിടും. സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കില്ലെന്നും കാണിക്കുന്ന മര്യാദാകേട് ജനമധ്യത്തില്‍ പറയുമെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞുഎന്നാല്‍ താന്‍ കേസ് കൊടുക്ക് എന്നൊരു ചൊല്ലുണ്ട്. സുകുമാരന്‍ നായര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയാനുള്ളത് ജനകീയ കോടതിയില്‍ പറയും. ജനങ്ങള്‍ അത് ശരിയാണോ എന്ന് തീരുമാനിക്കും. കേസ് കൊടുത്താല്‍ എന്‍എസ്എസിന്റെ പണമാണ് നഷ്ടപ്പെടുന്നത്. കാണിക്കുന്ന മര്യാദകേടുകള്‍ ജനമധ്യത്തില്‍ പറയും – അദ്ദേഹം പറഞ്ഞു. കൊടുത്ത കേസുകള്‍ ധൈര്യമുണ്ടെങ്കില്‍ നേരിടണമെന്നും അല്ലാതെ 89 തവണ അവധിക്ക് വയ്ക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Published 2 months ago · Last updated 2 hours ago · 2 views

Related Coverage

Advertisement