എക്സാലോജിക് നൽകുന്ന സേവനവുമായി ബന്ധപ്പെട്ട സാങ്കേതികവിവരങ്ങൾ പോലും വീണയ്ക്ക് അറിയില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ
എക്സാലോജിക് നൽകുന്ന സേവനവുമായി ബന്ധപ്പെട്ട സാങ്കേതികവിവരങ്ങൾ പോലും വീണയ്ക്ക് അറിയില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ ഇ.ഡിയുടെ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ വീണയ്ക്കു കഴിയുന്നില്ല. എക്സാലോജിക് നൽകുന്ന സേവനവുമായി ബന്ധപ്പെട്ട സാങ്കേതികവിവരങ്ങൾ പോലും വീണയ്ക്ക് അറിയില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. കുറ്റം നിഷേധിക്കാൻ തക്ക തെളിവുകൾ ഹാജരാക്കാനും വീണയ്ക്കു കഴിഞ്ഞിട്ടില്ല. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മറുപടികൾ വീണ നൽകിയിരുന്നു. ഇതേ കേസിൽ കമ്പനികാര്യ

എക്സാലോജിക് നൽകുന്ന സേവനവുമായി ബന്ധപ്പെട്ട സാങ്കേതികവിവരങ്ങൾ പോലും വീണയ്ക്ക് അറിയില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ
ഇ.ഡിയുടെ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ വീണയ്ക്കു കഴിയുന്നില്ല. എക്സാലോജിക് നൽകുന്ന സേവനവുമായി ബന്ധപ്പെട്ട സാങ്കേതികവിവരങ്ങൾ പോലും വീണയ്ക്ക് അറിയില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. കുറ്റം നിഷേധിക്കാൻ തക്ക തെളിവുകൾ ഹാജരാക്കാനും വീണയ്ക്കു കഴിഞ്ഞിട്ടില്ല.
ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മറുപടികൾ വീണ നൽകിയിരുന്നു. ഇതേ കേസിൽ കമ്പനികാര്യ നിയമപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കണ്ടെത്തിയ രേഖകളും ഇ.ഡി റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും നിരത്തി വ്യാഴാഴ്ച നടത്തിയ ചോദ്യംചെയ്യലിലാണ് പുതിയ സൂചനകൾ ലഭിച്ചത്
Published 4 months ago · Last updated 6 days ago · 0 views



