Kerala Live
Advertisement

അപേക്ഷ ക്ഷണിച്ചു

കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐയിലെ എന്‍ സി വി റ്റി ട്രേഡുകളായ കോസ്മെറ്റോളജി, കംപ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്ക് മെയിൻ്റെനൻസ് എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്

K

By [email protected]

1 min read

Share
അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു — Kerala Live

കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐയിലെ എന്‍ സി വി റ്റി ട്രേഡുകളായ കോസ്മെറ്റോളജി, കംപ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്ക് മെയിൻ്റെനൻസ് എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2418317, 9946036340

Published 1 day ago · Last updated 16 hours ago · 3 views

Related Coverage

Advertisement