Saturday, June 13, 2026
spot_img
HomeREPORTമലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  

മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  

ബെംഗളൂരു∙ മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.   കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ (34) ആണു മരിച്ചത്.  ഭർത്താവ് ലിപിൻലാൽ ജോലി കഴി‍ഞ്ഞു വൈകിട്ടു തിരിച്ചെത്തിയപ്പോഴാണു രാമമൂർത്തിനഗറിലെ വാടക വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: ഷാലു, ഷാരോൺ. മാതാവ്: വത്സല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments