2025 ഡിസംബർ ഒന്നു മുതൽ കളി കണിമംഗലം സൈമർ ദി വിമൻസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തനമാരംഭിച്ചിരിക്കുന്ന വാർത്ത നിങ്ങളെ അറിയിക്കട്ടെ.
ഷുശ്രുത സെന്റർ ഫോർ അഡ്വാൻസ്ഡ് പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ പ്ലാസ്റ്റിക് സർജൻസ് ആയ ഡോക്ടർ അനിൽജിത്, ഡോക്ടർ ആന്റോ, ഡോക്ടർ ഗോപിക, കൂടെ പരിചയം സമ്പന്നരായ മുപ്പത്തോളം പേർ അടങ്ങുന്ന ടീം അഡ്വാൻസ്ഡ് റീ കൺസ്ട്രക്റ്റീവ് ആൻഡ് എസ്തീറ്റിക് പ്രോസീജിയേഴ്‌സ് മറ്റെവിടെയും നൽകുന്നതിനേക്കാൾ മികച്ച രീതിയിൽ ഇവിടെ ലഭ്യമാക്കുന്നു.
ഒപി
എല്ലാ തിങ്കൾ, ശനി ദിവസങ്ങളിൽ
കൂടാതെ പേഷ്യന്റ് എമർജൻസി അനുസരിച്ച് ഫോണിലൂടെ നിർദേശങ്ങൾ സ്വീകരിക്കാൻ അവസരം.
സൈമറിന്റെ പുതിയ അദ്ധ്യായം തുറക്കപെടുമ്പോൾ അതിന് നേതൃത്വം നൽകുന്ന ഏവർക്കും വിജയാശംസകൾ.
ലോകോത്തര നിലവാരമുള്ള കോസ്മീറ്റിക്സ് ആൻഡ് പ്ലാസ്റ്റിക് സർജറി ഹോസ്പിറ്റൽ ആയി സൈമർ മാറാൻ, സെന്റർ ഓഫ് എക്‌സലൻസ് ആയി മാറാൻ നിങ്ങളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഈ യാത്ര തുടരുന്നു…


