തൃശ്ശൂർ ജില്ലയിലെ കെ.എസ്.ടി.പി റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന തൃശ്ശൂർ–കുറ്റിപ്പുറം, കൊടുങ്ങല്ലൂർ–ഷോർണൂർ റോഡ് പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ കോഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു.


