Saturday, May 16, 2026
spot_img
HomeKERALAസ്വർണവിലയില്‍ ഇടിവ്.

സ്വർണവിലയില്‍ ഇടിവ്.

ക്രൂഡ് ഓയിൽ വില വർധിച്ചതിന് പിന്നാലെ സ്വർണവിലയില്‍ ഇടിവ്. സംസ്ഥാനത്ത് ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലെത്തി. പവൻ വിലയിൽ 1,320 രൂപയുടെ കുറവുണ്ട്. പുതുക്കിയ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,03,360 രൂപ നല്‍കിയാൽ മതി. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഉയർന്നതും ലാഭമെടുപ്പും യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ കുറച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വർണവിലയിൽ വില്ലനായത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments