Thursday, October 1, 2026
spot_img
HomeTOP NEWSയാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍.

യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍.

തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments