Monday, May 25, 2026
spot_img
HomeArticleസുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.

സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.

ഈ കുരുന്നു ജീവൻ രക്ഷിക്കുവാൻ സഹായിക്കുമോ..?
മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി
സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.
ഷെയർ ചെയ്യുക
കൊല്ലം ജില്ലയിൽ കൊട്ടാരക്കര സ്വദേശി ശിവ (6) (ദൈവിക്), ഗുരുതരമായ രക്താർബുദം മൂലം ഇപ്പോൾ ചികിത്സയിൽ ആണ്. ഡോക്ടർമാർ മജ്ജ മാറ്റിവയ്ക്കൽ (BONE MARROW TRANSPLANT) ചികിത്സയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി തിരുവനന്തപുരം RCCയിൽ നിന്നും കോഴിക്കോട് മൈത്ര്ം ഫേ മൈത്ര് ഹോസ്‌പിറ്റലിലേക്ക് കുട്ടിയെ മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും 50 ലക്ഷം രൂപ ആവശ്യമാണ്. ഇത്രയും വലിയ ചെലവ് ഏറ്റെടുക്കാൻ ഈ കുടുംബത്തിന് സാധിക്കാത്തതിനാൽ കാരുണ്ണ്യമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.
പോസ്റ്റ് തീയതി: 07.04.2026
പിതാവ് : രഞ്ജൻ ഹാൾമാർക്ക്
മാതാവ് : അർച്ചന
ഫെഡറൽ ബാങ്ക്
Ac പേര്: അർച്ചന ഡി.
ആക് നമ്പർ : 13270100124704
ഐഎഫ്എസ്‌സി കോഡ്: FDRL001327
ബ്രാഞ്ച്: ഷെഫ്സ് ബ്രാഞ്ച്
Google Pay
8113 82 8553
9746 11 8553

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments