പാണ്ടിക്കാട് ബറ്റാലിയന്‍ പരേഡ് മൈതാനത്ത് ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ (ഐ.ആര്‍.ബി) 10-ാം ബാച്ച് കമാന്‍ഡോ വിംഗിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുന്ന സംസ്ഥാന പോലീസ് മേധാവി ഡി ജി പി റവാഡ ആസാദ് ചന്ദ്രശേഖർ ഐ പി എസ് .