Monday, April 27, 2026
spot_img
HomeREPORTയുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപ് പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപ് പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപ് പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
നേരത്തെ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കേണ്ടി വന്നിരുന്നു. കേസിൽ വെറുതെവിട്ട പശ്ചാത്തലത്തിലാണ് പാസ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ് അപേക്ഷ നൽകിയത്.കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറു പേർക്കുള്ള ശിക്ഷ ഇന്നാണ് കോടതി വിധിക്കുക. അതേസമയം, ദിലീപിനെ വെറുതെവിട്ട വിധിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments