ദേശാഭിമാനിയിൽ ലേഖന വിവാദമില്ല, പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് എം സ്വരാജ്. കള്ളൻ വിജയൻ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ല. ആർക്കെതിരെയും ദേശാഭിമാനിയിൽ നടപടിയില്ല. നടപടി ഉണ്ടെങ്കിൽ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ല. വാരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണങ്ങളാൽ, കാരണം വിശദീകരിക്കേണ്ട കാര്യമില്ല. എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ല. എല്ലാ ലേഖനങ്ങളും കൊടുക്കണമെന്നില്ല. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. പത്രം വിതരണം ചെയ്‌തില്ലെന്ന് പ്രചരിപ്പിച്ചു. വി എസ് അനുസ്‌മരണം ഒഴിവാക്കിയെന്നത് തെറ്റെന്നും എം സ്വരാജ് വ്യക്തമാക്കി.
ദേശാഭിമാനിയിൽ ലേഖന വിവാദമില്ല, പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് എം സ്വരാജ്.
RELATED ARTICLES


