Wednesday, July 15, 2026
spot_img
HomeBRAKEING NEWSതൃശ്ശൂർ ജില്ലഡാമുകളുടെ നിലവിലെ ജലനിരപ്പ്- 14.07.2026

തൃശ്ശൂർ ജില്ലഡാമുകളുടെ നിലവിലെ ജലനിരപ്പ്- 14.07.2026

പെരിങ്ങൽക്കുത്ത് ഡാം
(10:00 AM)

  • നിലവിലെ ജലനിരപ്പ്: 418.20 m
  • പരമാവധി ജല സംഭരണ നില: 424.00 m
  • ഷട്ടർ വിവരങ്ങൾ: എല്ലാ ക്രസ്റ്റ് ഗേറ്റുകളും (Crest gates) പൂർണ്ണമായും തുറന്ന നിലയിലാണ്.
  • 4 സ്ലൂയിസ് ഗേറ്റുകൾ അടച്ചിരിക്കുന്നു

ഷോളയാർ ഡാം (Kerala Sholayar Dam)
(10:00 AM)

  • നിലവിലെ ജലനിരപ്പ്: 2609.5 അടി (ft)
  • പരമാവധി ജല സംഭരണ നില: 2663.00 അടി (ft)
  • ഷട്ടർ വിവരങ്ങൾ: എല്ലാ റേഡിയൽ ഷട്ടറുകളും പൂർണ്ണമായും അടച്ചിരിക്കുന്നു.

പീച്ചി ഡാം (Peechi Dam)
(08:00 AM)

  • നിലവിലെ ജലനിരപ്പ്: 69.75m
  • പരമാവധി ജല സംഭരണ നില: 79.25 m
  • ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകൾ, കനാൽ, റിവർ സ്ലൂയിസുകൾ എന്നിവയെല്ലാം അടച്ചിരിക്കുന്നു.

ചിമ്മിനി ഡാം (Chimoni Dam)
(08:00 AM)

  • നിലവിലെ ജലനിരപ്പ്: 63.85 m
  • പരമാവധി ജല സംഭരണ നില: 76.40 m (MWL: 76.70 m)
  • ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകളും റിവർ സ്ലൂയിസുകളും അടച്ചിരിക്കുന്നു.

വാഴാനി ഡാം (Vazhani Dam)
(08:00 AM)

  • നിലവിലെ ജലനിരപ്പ്: 50.72 m
  • പരമാവധി ജല സംഭരണ നില: 62.48 m
  • ഷട്ടർ വിവരങ്ങൾ: സ്പിൽവേ ഷട്ടറുകളും സ്ലൂയിസ് ഷട്ടറുകളും അടച്ചിരിക്കുന്നു.

പൂമല ഡാം (Poomala Dam)
(10:00 AM)

  • നിലവിലെ ജലനിരപ്പ്: 27 അടി 11 ഇഞ്ച് (27’11”)
  • പരമാവധി ജല സംഭരണ നില: 29 അടി 00 ഇഞ്ച് (29’0″)
  • ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.
  • ഒന്നാം മുന്നറിയിപ്പ് നിലവാരത്തിലാണ് (1st warning level).
  • ഒരു സ്പിൽവേ ഷട്ടർ 0.5 സെന്റിമീറ്റർ ഉയർത്തിയിരിക്കുന്നു

അസുരൻകുണ്ട് ഡാം (Asurankundu Dam)
(09:00 AM)

  • നിലവിലെ ജലനിരപ്പ്: 5.88 m
  • പരമാവധി ജല സംഭരണ നില: 10.00 m (Crest level: 8.40 m)
  • ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.

പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)
(09:00 AM)

  • നിലവിലെ ജലനിരപ്പ്: 6.10 m
  • പരമാവധി ജല സംഭരണ നില: 14.00 m (Crest level: 12.50 m)
  • ഷട്ടർ വിവരങ്ങൾ: എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചിരിക്കുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments