യുവാവ് മരിച്ചു
തൃശൂർ കേച്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
യുവാവ് മരിച്ചു
കേച്ചേരി അക്കിക്കാവ് റോഡിൽ കുമ്പുഴ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്
ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച് ആണ് അപകടം
അപകടത്തിൽ കുറ്റിപ്പുറം അമ്പലവീട്ടിൽ മുഹൈമിൻ ആണ് മരിച്ചത്
കാലടി പ്രേഷിതാരം കോൺവെന്റിലെ സിസ്റ്റർമാരും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർക്കും പരിക്കേറ്റു


