Wednesday, June 10, 2026
spot_img
HomeEDITORIOLകൊച്ചുമകനെ കൈപിടിച്ച് ക്ലാസിലാക്കി രമേശ് ചെന്നിത്തല

കൊച്ചുമകനെ കൈപിടിച്ച് ക്ലാസിലാക്കി രമേശ് ചെന്നിത്തല

സ്കൂൾ തുറക്കുമ്പോൾ രസകരമായ പല കാഴ്ചകൾക്കും സ്കൂളുകൾ വേദിയാകാറുണ്ട്. ചിലരെ മാതാപിതാക്കൾ സ്കൂളിലേക്ക് കൈപിടിച്ച് വരുമ്പോൾ മറ്റ് ചിലരെ അപ്പൂപ്പനോ അമ്മൂമ്മയോ ആയിരിക്കും സ്കൂളിലേക്ക് എത്തിക്കുക. അത്തരത്തിൽ ഒരു കാഴ്ചയ്ക്കാണ് ഇന്ന് തിരുവനന്തപുരം സാക്ഷിയായത്. കൊച്ചുമകൻ രോഹനുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്  ഇന്ന് സ്കൂളിലേക്ക് എത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments