Wednesday, June 10, 2026
spot_img
HomeTOP NEWSകിഫ്ബി; നിയമനങ്ങളിൽ വ്യാപക ക്രമക്കേട്

കിഫ്ബി; നിയമനങ്ങളിൽ വ്യാപക ക്രമക്കേട്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും മകനും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ ജോലി നൽകിയതു മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ്. ധനവകുപ്പിൽനിന്നു വിരമിച്ച അഡിഷനൽ സെക്രട്ടറിയുടെ ഭർത്താവിനും സഹോദരന്റെ ഭാര്യയ്ക്കും ജോലി നൽകി. കിഫ്ബിയിലെ സീനിയർ ജനറൽ മാനേജരുടെ ബന്ധുക്കളും ജോലി സമ്പാദിച്ചവരുടെ കൂട്ടത്തിലുണ്ട്

കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവിന് പൊതുമേഖലാ സ്ഥാപനത്തിന്റെ എച്ച്ആർ മാനേജർ പദവിയും നൽകി. കിഫ്ബിക്കു പുറമേ, കെഡിസ്കിലും ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കു നിയമനം നൽകിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments