Wednesday, June 10, 2026
spot_img
HomeREPORTആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച്...

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ.

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. നടന്‍ സലിംകുമാര്‍ മരിച്ചു കഴിഞ്ഞിട്ടും വലിയ തോതില്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമത്തില്‍ പ്രചാരണം നടന്നു. ഇതു കേരളത്തിലാണു നടക്കുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോള്‍ ‘ചത്തു കൂടെ’ എന്നാണു ചിലര്‍ സമൂഹമാധ്യമത്തില്‍ ചോദിച്ചത്. ആരാണ് ഇതു നടത്തിയതെന്നു തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments