ശ്രീ.സി. അച്യുതമേനോൻ ഗവ. കോളേജിൽ 2025-26 അധ്യയന വർഷം ഏക ജാലകം പി.ജി പ്രവേശനത്തിന് എം.എ ഇക്കണോമിക്സ് ( ഈഴവ, ഒ.ബി.എക്സ് , ഒ.ബി.എച്ച് ,എസ്.സി ,എസ്.ടി ,മുസ്ലിം ,ഇ.ഡബ്ല്യൂ.എസ്), എം.എ ഇംഗ്ലീഷ്, എം.എ ഹിസ്റ്ററി, എം.കോം, എം.എസ്.സി സൈക്കോളജി (എസ്.ടി ഒൺലി) എന്നീ ഒഴിവുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന, ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്ന് (ആഗസ്റ്റ് എട്ട്) വൈകീട്ട് 3.30 ന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


