Monday, May 25, 2026
spot_img
HomeCAREERഐ.സി.എസ്.ആറില്‍ അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഐ.സി.എസ്.ആറില്‍ അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) 2026 ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6, 7, 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും പ്ലസ് വണ്‍,  ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്സിനും അപേക്ഷിക്കാം. അപേക്ഷ https:// kscsa.org ല്‍ സമര്‍പ്പിക്കണം. താത്പര്യമുള്ളവര്‍ ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ 11 വരെ ഐ.സി.എസ്.ആറില്‍ വച്ച് നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കും.

വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്
കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍ – 679573.
ഫോണ്‍- 0494-2665489, 8281098868, 8089858680, 9846715386, 9645988778.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments