Tuesday, December 9, 2025
spot_img
HomeCAREERവാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആറുമാസ കാലത്തേക്ക് ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

അടിസ്ഥാന യോഗ്യത എട്ടാം ക്ലാസ് . താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 13ന് രാവിലെ 10.30ന് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന വാക്ഇന്‍-ഇന്റവ്യൂവില്‍ പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2223594

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments