Monday, February 9, 2026
spot_img
HomeKERALAലൈംഗികാരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെപിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ...

ലൈംഗികാരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെപിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ്.

ലൈംഗികാരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ
പിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ്.
സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവിക്കുഞ്ഞമ്മയാണ് യുട്യൂബർ രാജൻ ജോസഫിനെതിരെ പരാതി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments