Sunday, May 17, 2026
spot_img
HomeKERALAയമം ലംഘിച്ച് വാഹനം ഓടിച്ച പോലീസ് സ്വകാര്യബസിന് പിഴയിട്ടു.

യമം ലംഘിച്ച് വാഹനം ഓടിച്ച പോലീസ് സ്വകാര്യബസിന് പിഴയിട്ടു.

ഇരിങ്ങാലക്കുട: നിയമം ലംഘിച്ച് വാഹനം ഓടിച്ച പോലീസ് സ്വകാര്യബസിന് പിഴയിട്ടു. തൃശ്ശൂർ-കൊടുങ്ങല്ലൂർ റോഡിൽ സർവീസ് നടത്തുന്ന അലീന ലിമിറ്റഡ് സ്റ്റോപ്പ് ബസിനാണ് പോലീസ് പിഴയിട്ടത്. തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജങ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments