Tuesday, December 9, 2025
spot_img
HomeBRAKEING NEWSദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് തുടരുമെന്ന് ഹൈക്കോടതി.

ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് തുടരുമെന്ന് ഹൈക്കോടതി.

ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് തുടരുമെന്ന് ഹൈക്കോടതി. കേസ് നാളെ വീണ്ടും പരിഗണിക്കാമെന്നും ശേഷം നാളെയോ തിങ്കളാഴ്ചയോ ടോൾ പിരിവിന്റെ കാര്യത്തിൽ ഉത്തരവിടാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments