Saturday, December 13, 2025
spot_img
HomeCAREERഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്

ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്

ചാലക്കുടി ഗവ. വനിത ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ് ലൈന്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് രണ്ടിനു മുന്‍പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തിലെത്തി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2700816, 8943053764.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments