Friday, March 6, 2026
spot_img
HomeREPORTഎയിംസ് വന്നാൽ അതിൻറെ മഹത്വം തനിക്ക് മാത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിൻറെ പേരിൽ...

എയിംസ് വന്നാൽ അതിൻറെ മഹത്വം തനിക്ക് മാത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിൻറെ പേരിൽ വോട്ടു പിടിക്കാൻ വരില്ല. ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും എയിംസ് വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എയിംസ് വന്നാൽ അതിൻറെ മഹത്വം തനിക്ക് മാത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിൻറെ പേരിൽ വോട്ടു പിടിക്കാൻ വരില്ല. ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും എയിംസ് വരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.എയിംസ് അടക്കമുള്ള ചോദ്യങ്ങൾക്ക് കൂടുതൽ മറുപടി പിന്നീട്. ഒരാഴ്ച്ച കഴിഞ്ഞ് എല്ലാ കാര്യങ്ങളും പറയാം. ബജറ്റിൽ ഇല്ലാതെ വന്ദേഭാരത് എങ്ങിനെ എത്തി. അതുപോലെ എയിംസ് വരും. എയിംസിൻ്റെ പേരിൽ വോട്ട് ചോദിക്കാൻ ഞാൻ വരില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

തൃശൂർ പൂരം കലക്കലിൽ, തൻ്റെ മൊഴി റിപ്പോർട്ടിൽ വന്നില്ല. ഉദ്യോഗസ്ഥർ അപക്വമായി പെരുമാറിയെന്ന് മുഖ്യമന്ത്രി തന്നെ ഒരു യോഗത്തിൽ പറഞ്ഞതാണ്. അതൊന്നും പുറത്ത് വന്ന റിപ്പോർട്ടിലില്ല. റിപ്പോർട്ട് ഇനിയും പൂർണമായും പുറത്ത് വന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments