Thursday, April 16, 2026
spot_img
HomeCAREERആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

മലപ്പുറം നാഷണല്‍ ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10ന് ജില്ലാ ആയുഷ് മിഷന്‍ പ്രോഗ്രാം ഓഫീസില്‍ നടക്കും. അപേക്ഷകര്‍ക്ക് ഫെബ്രുവരി 25ന് 40 വയസ്സ് കവിയരുത്. യോഗ്യത- ബി.എസ്.സി. ഒപ്‌ടോമെട്രി /ഒപ്‌ടോമെട്രിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമയും കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും. കൂടുതല്‍ വിവരങ്ങള്‍ www.nam.kerla.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483 2731700.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments