Saturday, September 5, 2026
spot_img
HomeKERALAകാന്തപുരത്തിന്റെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി. പി. സുഹൈബ് മൗലവി. ജാതി മത...

കാന്തപുരത്തിന്റെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി. പി. സുഹൈബ് മൗലവി. ജാതി മത വ്യത്യസമില്ലാതെ സ്ത്രീകള്‍ മുന്നോട്ട് വരുന്ന കാലമെന്നാണ് പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്നും വി. പി. സുഹൈബ് .

കാന്തപുരത്തിന്റെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി. പി. സുഹൈബ് മൗലവി. ജാതി മത വ്യത്യസമില്ലാതെ സ്ത്രീകള്‍ മുന്നോട്ട് വരുന്ന കാലമെന്നാണ് പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്നും വി. പി. സുഹൈബ് .നമ്മള്‍ മനസിലാക്കുന്നതനുസരിച്ച് ഇസ്ലാമിക ചരിത്രത്തില്‍ ഒരുപാട് സാധ്യതകള്‍ മുസ്ലീം സ്ത്രീക്ക് ഉണ്ട്. സമൂഹത്തില്‍ അവരുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന ഒരുപാട് ഇസ്ലാമിക ചരിത്രത്തിലുണ്ട്. അങ്ങനെയൊരു ചരിത്രം മുന്നിലുള്ളപ്പോള്‍ ഒരു മതത്തിന്റെ പേര് പറഞ്ഞുകൊണ്ട്, ഒരു ഗ്രന്ഥത്തിന്റെ പേര് പറഞ്ഞുകൊണ്ട് സാഹൂഹിക ഇടം സമൂഹത്തില്‍ ആര്‍ക്കെങ്കിലും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments