Saturday, August 8, 2026
spot_img
HomeKERALAസാമൂഹ്യ സുരക്ഷ പെൻഷൻ വാണിജ്യ ബാങ്കുകളെ ഏൽപ്പിക്കാനുള്ള UDF സർക്കാരിനെതിരെ KSKTU വരൂർ വില്ലേജ് കമ്മറ്റിയുടെ...

സാമൂഹ്യ സുരക്ഷ പെൻഷൻ വാണിജ്യ ബാങ്കുകളെ ഏൽപ്പിക്കാനുള്ള UDF സർക്കാരിനെതിരെ KSKTU വരൂർ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം

സാമൂഹ്യ സുരക്ഷ പെൻഷൻ വാണിജ്യ ബാങ്കുകളെ ഏൽപ്പിക്കാനുള്ള UDF സർക്കാരിനെതിരെ KSKTU വരൂർ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം പാർട്ടി വള്ളത്തോൾ നഗർ ഏരിയ കമ്മറ്റി അംഗം സ. K K ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. KSKTU വരവൂർ വില്ലേജ് പ്രസിഡൻ്റ് സ. വി.കെ കൃഷ്ണൻ കുട്ടി അദ്ധ്യക്ഷതനിർവ്വഹിച്ചു. വള്ളത്തോൾ നഗർ ഏരിയ പ്രസിഡൻ്റ് സ. ടി.സി.രാമകൃഷ്ണൻ, സ. യു. ബി. കണ്ണൻ, സ. PK യശോദ ,P S പ്രദീപ്, Vk പുഷ്പ, NS സജീഷ്, സി.ആർ. ഗീത എന്നി സഖാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. അമ്പതോളം പേർ പങ്കെടുത്ത ഈ പ്രതിഷേധ സമരത്തിന് KSKTU വര വൂർ വില്ലേജ് സെക്രട്ടറി PM ബിന്ദു സ്വാഗതം ആശംസിക്കുകയും വി.ജി സുനിൽ നന്ദി പറയുകയും ചെയ്തു🚩

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments