സാമൂഹ്യ സുരക്ഷ പെൻഷൻ വാണിജ്യ ബാങ്കുകളെ ഏൽപ്പിക്കാനുള്ള UDF സർക്കാരിനെതിരെ KSKTU വരൂർ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം പാർട്ടി വള്ളത്തോൾ നഗർ ഏരിയ കമ്മറ്റി അംഗം സ. K K ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. KSKTU വരവൂർ വില്ലേജ് പ്രസിഡൻ്റ് സ. വി.കെ കൃഷ്ണൻ കുട്ടി അദ്ധ്യക്ഷതനിർവ്വഹിച്ചു. വള്ളത്തോൾ നഗർ ഏരിയ പ്രസിഡൻ്റ് സ. ടി.സി.രാമകൃഷ്ണൻ, സ. യു. ബി. കണ്ണൻ, സ. PK യശോദ ,P S പ്രദീപ്, Vk പുഷ്പ, NS സജീഷ്, സി.ആർ. ഗീത എന്നി സഖാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. അമ്പതോളം പേർ പങ്കെടുത്ത ഈ പ്രതിഷേധ സമരത്തിന് KSKTU വര വൂർ വില്ലേജ് സെക്രട്ടറി PM ബിന്ദു സ്വാഗതം ആശംസിക്കുകയും വി.ജി സുനിൽ നന്ദി പറയുകയും ചെയ്തു🚩


