നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. അടിച്ചത് മനഃപൂർവമല്ലന്ന് ഗൺമാൻ സന്ദീപിന്റെ മൊഴി നൽകി. വിഷയത്തിൽ ലോക്കൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്നും പൊലീസ് ഇടപെടാത്തതിനാലാണ് വാഹനത്തിൽ നിന്ന് ചാടി ഇറങ്ങേണ്ടി വന്നതെന്നും സന്ദീപ് മൊഴി നൽകി. ലാത്തി എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല.
നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
RELATED ARTICLES


