Saturday, June 6, 2026
spot_img
HomeTOP NEWSയാത്രാക്ലേശം പരിഹരിക്കാൻ ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ പുതിയ ട്രെയിൻ വന്നേക്കും.

യാത്രാക്ലേശം പരിഹരിക്കാൻ ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ പുതിയ ട്രെയിൻ വന്നേക്കും.

യാത്രാക്ലേശം പരിഹരിക്കാൻ ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ പുതിയ ട്രെയിൻ വന്നേക്കും. ഇന്നലെ ഡിവിഷനൽ റെയിൽ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ, പ്രശ്നപരിഹാരത്തിനു ശ്രമിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്. വൈകിട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാക്ലേശം രൂക്ഷമാണ്. മുൻപ് വൈകിട്ട് ഓടിയിരുന്ന തൃശൂർ – കോഴിക്കോട് പാസഞ്ചറും ഷൊർണൂർ – കോഴിക്കോട് പാസഞ്ചറും നിലച്ചതോടെയാണ് പ്രയാസം തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments