Saturday, June 6, 2026
spot_img
HomeBRAKEING NEWSതൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് മൂന്ന് വരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.

തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് മൂന്ന് വരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.

തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് മൂന്ന് വരെ 63.17 ശതമാനം പോളിംഗ് പൂർത്തിയായി.ചേലക്കര 63.13 ശതമാനം, കുന്നംകുളം 61.67ശതമാനം, ഗുരുവായൂർ 58.39 ശതമാനം, മണലൂർ 62.16 ശതമാനം, വടക്കാഞ്ചേരി 66.07 ശതമാനം, ഒല്ലൂർ 66.05 ശതമാനം, തൃശ്ശൂർ 64.02 ശതമാനം, നാട്ടിക 63.17 ശതമാനം, കയ്പമംഗലം 60.97 ശതമാനം, ഇരിങ്ങാലക്കുട 64.06 ശതമാനം, പുതുക്കാട് 65.86 ശതമാനം, ചാലക്കുടി 63.54 ശതമാനം, കൊടുങ്ങല്ലൂർ 62.65 ശതമാനം എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിംഗ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments