Saturday, March 7, 2026
spot_img
HomeREPORTകോൺഗ്രസ് യുവ നേതാവ് തുടർച്ചയായി അശ്ലീല സന്ദേശമയച്ചെന്ന നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി...

കോൺഗ്രസ് യുവ നേതാവ് തുടർച്ചയായി അശ്ലീല സന്ദേശമയച്ചെന്ന നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ്

കോൺഗ്രസ് യുവ നേതാവ് തുടർച്ചയായി അശ്ലീല സന്ദേശമയച്ചെന്ന നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ്. പ്രതിപക്ഷ നേതാവിനാണ് പെൺകുട്ടി പരാതി നൽകിയത്. പ്രതിപക്ഷ നേതാവിനോട് പരാതി പറയണമെങ്കിൽ എന്തായാലും ആ പക്ഷത്തുള്ള ആൾ ആയിരിക്കണമല്ലോയെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
പലരും കൂടുതൽ പരാതികളും ആയി മുന്നോട്ടു വരാത്തത് സമൂഹത്തിൽ വെളിപ്പെടുമെന്ന് കരുതിയെന്നതിനാൽ ആകാം. ഇതെല്ലാം കോൺഗ്രസ് സംസ്കാരമാണ്. അവർ അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments