Monday, April 20, 2026
spot_img
HomeREPORTതൃശ്ശൂർ പൂരം 2026 ൻെറ  സുരക്ഷാ സംവിധാനങ്ങളുടെ പരിശോന നടത്തി

തൃശ്ശൂർ പൂരം 2026 ൻെറ  സുരക്ഷാ സംവിധാനങ്ങളുടെ പരിശോന നടത്തി

തൃശ്ശൂർ പൂരം 2026 ൻെറ  സുരക്ഷാ സംവിധാനങ്ങളുടെ പരിശോന നടത്തി

2026 ഏപ്രിൽ 26 ന് നടക്കുന്ന തൃശൂർ പൂരത്തിൻെറ സുരക്ഷാ സംവിധാനങ്ങൾ
തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ െഎ എ എസ്, സിറ്റി പോലീസ്  കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് എന്നിവരും മറ്റു വിവിധ വകുപ്പുകളുടേയും കൊച്ചിൻ ദേവസ്വത്തിൻറേയും ബന്ധപ്പെട്ട ഓഫീസർമാർ തേക്കിൻകാട് മൈതാനത്ത് പരിശോധിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

സംഘത്തിൽ തൃശൂർ ടൌൺ, സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബാഞ്ച് അസിസ്റ്റൻറ് കമ്മീഷണർമാർ, ടൌൺ ഈസ്റ്റ് ഇൻസ്പെക്ടർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട്,
ഡെപ്യൂട്ടി  ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ, ഫയർ ഫോഴ്സ് ഓഫീസർ. തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറി, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. എന്നിവരും മറ്റു വകുപ്പ് മേധാവികളും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments