തൃത്താല ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് വിഷയത്തില്‍ സ്‌പോര്‍ട്സ് ക്വാട്ട വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് വൈകീട്ട് മൂന്നിനകം കോളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 0466-2270335.


