കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1960 പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ 2026 വര്‍ഷത്തേയ്ക്കുള്ള പുതുക്കല്‍ 2025 നവംബര്‍ ഒന്ന് മുതല്‍ 2025 നവംബര്‍ 30 വരെ പിഴ കൂടാതെ ഓണ്‍ലൈനായി (www.lc.kerala.gov.in) ചെയ്യാം. യഥാസമയം രജിസ്ട്രേഷന് എടുക്കാത്തതും പുതുക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് 5000/രൂപ വരെ പിഴ ഈടാക്കും. ഫോണ്‍- 0483 2734814.


