Friday, July 31, 2026
spot_img
HomeREPORTസേവിങ്സ്– കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാഞ്ഞ അക്കൗണ്ട് ഉടമകളിൽ നിന്ന് 2026 സാമ്പത്തിക...

സേവിങ്സ്– കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാഞ്ഞ അക്കൗണ്ട് ഉടമകളിൽ നിന്ന് 2026 സാമ്പത്തിക വർഷം ബാങ്കുകൾ പിഴത്തുകയായി ഈടാക്കിയത് 7086 കോടി രൂപ.

സേവിങ്സ്– കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാഞ്ഞ അക്കൗണ്ട് ഉടമകളിൽ നിന്ന് 2026 സാമ്പത്തിക വർഷം ബാങ്കുകൾ പിഴത്തുകയായി ഈടാക്കിയത് 7086 കോടി രൂപ.

ആർബിഐയുടെ കണക്കനുസരിച്ച് ഇതിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ്. സ്വകാര്യബാങ്കുകൾക്ക് 4,948.71 കോടി കിട്ടിയപ്പോൾ പൊതുമേഖലാ ബാങ്കുകൾക്ക് ഈ ഇനത്തിൽ ലഭിച്ചത് 2,137.92 കോടിയാണ്. ആകെയുള്ള 12 പൊതുമേഖലാ ബാങ്കുകളിൽ എസ്ബിഐ ഉൾപ്പെടെയുള്ള 10 ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകൾക്കു മിനിമം ബാലൻസ് നിർബന്ധമല്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments