Saturday, August 8, 2026
spot_img
HomeTOP NEWSമദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍...

മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ്.

മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്‌സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തുടരാന്‍ തീരുമാനമെടുത്തതില്‍ മന്ത്രി എം ലിജുവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. പദ്ധതി വേണ്ടെന്ന് വയ്ക്കുകയാണെന്ന് വാര്‍ത്തിയില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നുവെന്നും സമയോചിതമായി ഇടപെട്ട മന്ത്രി ലിജുവിനെ അഭിനന്ദിക്കുന്നതായും എം ബി രാജേഷ് കുറിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments