Saturday, May 16, 2026
spot_img
HomeREPORTതൃശൂര്‍ ചാവക്കാട് കുറുനരിയുടെ ആക്രമണം.

തൃശൂര്‍ ചാവക്കാട് കുറുനരിയുടെ ആക്രമണം.

തൃശൂര്‍: തൃശൂര്‍ ചാവക്കാട് കുറുനരിയുടെ ആക്രമണം. കുറുനരിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശ്രാവണ്‍, ആദില്‍ എന്നിവരെയാണ് കുറുനരി ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കവേയാണ് ശ്രാവണിനെ കുറുനരി കടിച്ചത്.

പരിക്കേറ്റ ശ്രാവണിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മദ്രസയില്‍ പോയി മടങ്ങി വരുമ്പോഴാണ് ആദിലിനെ കുറുനരി കടിച്ചത്. ആദിലും ആശുപത്രിയിലെത്തി ചികിത്സ തേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments