കോലഴി കളരിക്കൽ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷ വിജയികൾക്കുള്ള അനുമോദനവും സദസും സംഘടിപ്പിച്ചു ആവണങ്ങാട്ട് കളരിക്കൽ ശ്രീ ആവണങ്ങാട്ടു കളരിക്കൽ അഡ്വക്കേറ്റ് രാമപ്പണിക്കാർ യോഗം ഉദ്ഘാടനം ചെയ്തു കോലഴി സ്വാഗതം പറഞ്ഞു പണിക്കർ നന്ദിയും പറഞ്ഞു യോഗത്തിൽ മോഹനൻ കോലഴി സുരേന്ദ്രപ്പണിക്കർ രാജഗോപാലൻ എന്നിവർ സംസാരിച്ചു


