Saturday, May 16, 2026
spot_img
HomeREPORTഓണക്കാല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിനഗരത്തിൽ ദ്രുതകർമ്മ സേനയുടെ (RAF) റൂട്ട് മാർച്ച്

ഓണക്കാല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിനഗരത്തിൽ ദ്രുതകർമ്മ സേനയുടെ (RAF) റൂട്ട് മാർച്ച്

ഓണക്കാല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ ദ്രുതകർമ്മ സേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്സ് RAF സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശപ്രകാരം തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിൽ നടന്ന റൂട്ട് മാർച്ച് RAF അസിസ്റ്റൻറ് കമാണ്ടൻറ് എസ്.ആർ. സുബ്കർ നയിച്ചു. അമ്പതോളം സേനാംഗങ്ങളാണ് റൂട്ട് മാർച്ചിൽ അണിനിരന്നത്.

കൺട്രോൾ റൂം ഇൻസ്പെക്ടർ സുനിൽകുമാർ, ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ ജിജോ, ഈസ്റ്റ് സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments