Friday, June 5, 2026
spot_img
HomeCAREERഅസാപ് കേരളയുടെ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള പാലക്കാട് ചാത്തന്നൂരിൽ നടത്തുന്ന ‘ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്സ്-ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന ഈ കോഴ്സ് എൻ എസ് ഡി സി, സെക്ടർ സ്കിൽ കൗൺസിൽ, അസാപ് കേരള മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ- 9495999721. ലിങ്ക്- https://forms.gle/NqSdC8w6qRrGDbiu9

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments