Saturday, December 13, 2025
spot_img
HomeKERALAസിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ കടന്നാക്രമിച്ച് പി കെ ശശി.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ കടന്നാക്രമിച്ച് പി കെ ശശി.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ കടന്നാക്രമിച്ച് പി കെ ശശി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരെയും ഉദ്ദേശിച്ചല്ല. വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്നത് അപമാനം. കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറി എന്തിന് അസഹിഷ്ണുത കാണിക്കുന്നെന്നും പി കെ ശശി ചോദിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments