ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസ്. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളികളെന്ന് സ്മാർട്ട് ക്രീയേഷൻസ് വൈസ് പ്രസിഡന്റ് മുരളി.ചെമ്പ് പാളികളിൽ മാത്രമേ സ്വർണം പൂശുകയുള്ളു. ഒരിക്കൽ ഇവിടെ സ്വർണം പൂശിയാൽ ആ പാളികളിൽ വീണ്ടും സ്വർണം പൂശാൻ ആകും. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സമീപിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി
ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസ്.
RELATED ARTICLES


