Friday, March 6, 2026
spot_img
HomeTOP NEWSയൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ എൻഫോഴ്സ്മെന്റ്റ് ഡയറക്‌ടറേറ്റിന് പരാതി.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ എൻഫോഴ്സ്മെന്റ്റ് ഡയറക്‌ടറേറ്റിന് പരാതി.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ എൻഫോഴ്സ്മെന്റ്റ് ഡയറക്‌ടറേറ്റിന് പരാതി. പ്രത്യക്ഷത്തിൽ ജോലി പരമ്ബരാഗത സ്വത്തോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭുവാണെന്ന സ്വത്ത് സമ്ബാദനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്. സിപിഐഎം മലപ്പുറം നെടുവ ലോക്കൽ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നൽകിയത്. കെ ടി ജലീൽ എംഎൽഎയുടെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുജീബ് പരാതി നൽകിയിരിക്കുന്നത്. ഇ മെയിൽ ആയും പോസ്റ്റൽ ആയും പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments