Monday, May 11, 2026
spot_img
HomeTOP NEWSകൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് വെട്ടേറ്റു

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് വെട്ടേറ്റു

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് വെട്ടേറ്റു. രവിപു എസിടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അബിനി ജോ (19) എന്ന വിദ്യാർത്ഥിക്കാണ് വെട്ടേറ്റത്.
തൃശൂർ സ്വദേശിയായ അബിനി ജോയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വിദ്യാർത്ഥി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
സംഭവത്തിൽ കോളേജ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന പരാതിയു വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാർത്ഥികളെ ചോപ്പർ കൊണ്ട് വെട്ട സീനിയർ വിദ്യാർത്ഥികളാണ് എന്നാണ് പരാതി. ആശുപത്രിയിൽ നി ഡിസ്‌ചാർജ് ചെയ്‌ത അബിനി ജോയെക്കൊണ്ട് പരാതി ഇല്ലെന്ന് കോളേജ് അധികൃതർ എഴുതിവാങ്ങിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments