Tuesday, December 9, 2025
spot_img
HomeLATEST NEWSനാട്ടികയിൽ പ്രിൻസ് മോട്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം.

നാട്ടികയിൽ പ്രിൻസ് മോട്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം.

July 12, 2025തൃപ്രയാർ: നാട്ടിക സെന്ററിന് വടക്കുവശം പ്രിൻസ് മോട്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം. സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഷോറൂമിൻ്റെ ചില്ല് ഗ്ലാസ്സുകൾ അടിച്ചു തകർത്തു. കട ഉടമയായ മധുസൂദനൻ മകൻ അതുൽ കൃഷണ, ജീവനക്കാരൻ എന്നിവരെ ക്രൂരമായി ആക്രമിക്കുകയും.ചെയ്തു. ഗുണ്ടാ അക്രമണത്തിൽ – തൃപ്രയാർ-നാട്ടിക മർച്ചന്റ് അസോസിയേഷൻ അടിയന്തിരയോഗം ചേർന്ന്.ശക്തമായി പ്രതിഷേധിച്ചു. സമാധാനപരമായി. കച്ചവടം നടത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് വലപ്പാട് പോലീസിൽ പരാതി നൽകിയതായി തൃപ്രയാർ – നാട്ടിക മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി.സെക്രട്ടറി സുരേഷ് ഇയ്യാനി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments