About

1985 ൽ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വടക്കുന്നാഥന്റെ
തിരുമുറ്റത്ത് Media link, Visual media എന്ന സ്ഥാപനം തുടക്കം കുറിച്ചു .കലാ,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളിലും വാർത്ത മാധ്യമ രംഗങ്ങളിലും സജീവമായി പ്രവർത്തനം കൊണ്ട് പ്രസിദ്ധി നേടുകയും ചെയ്തു. പിന്നീട് 2005 ൽ Kerala online channel രൂപിക്കുകയും സോഷ്യൽ മീഡിയ രംഗത്തു സജീവമാവുകയും ചെയ്തു .