ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പേരാമംഗലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു .
കുരിയച്ചിറ സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ഷോബി (56) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിക്കാണ് അപകടം നടന്നത്
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരു


