Sunday, August 9, 2026
spot_img
HomeLATEST NEWSനീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോൺഗ്രസും ഏറ്റെടുത്തത്. എന്നാൽ രാഹുലിന് ചലനമുണ്ടാക്കാനായില്ലെന്നും കോൺഗ്രസ് പുനർ ചിന്തനം നടത്തണമെന്നും ശശി തരൂർ പറഞ്ഞു. മുംബൈയിലെ സംവാദ പരിപാടിയിലാണ് പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments